¡Sorpréndeme!

വിജയത്തോടെ യാത്രയയപ്പ് നല്‍കി ബാഴ്‌സ | OneIndia Malayalam

2018-05-21 12 Dailymotion

16 വര്‍ഷത്തെ ബാഴ്‌സ കരിയറിന് സ്പാനിഷ് സ്റ്റാര്‍ മിഡ്ഫീല്‍ഡര്‍ ആന്ദ്രെസ് ഇനിയേസ്റ്റ തിരശ്ശീലയിട്ടു. 22 മേജര്‍ ടൂര്‍ണമെന്റുകളില്‍ ബാഴ്‌സയുടെ കിരീടനേട്ടത്തിന് ചുക്കാന്‍ പിടിച്ചതിനു ശേഷം വികാരഭരമായി ഇനിയേസ്റ്റ ന്യൂകാംപിനോട് യാത്രയയപ്പ് പറയുകയായിരുന്നു.